കാട്ടാക്കട: പെരുംകുളത്തിൻകര സുധാസദനത്തിൽ ശാരദയമ്മ (103) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണപിള്ള. മക്കൾ: രഘുനാഥൻ നായർ, ലളിതമ്മ, ശ്യാമളകുമാരി, വിശ്വനാഥൻ നായർ, ശ്രീദേവി, സുധ കുമാരി, ബാലചന്ദ്രൻ നായർ, പരേതനായ ചന്ദ്രശേഖരൻ നായർ. മരുമക്കൾ: പത്മാക്ഷിയമ്മ, ഭാസ്കരൻ നായർ, ജയചന്ദ്രൻ നായർ, ചന്ദ്രിക, ഇന്ദിര, പരേതരായ പരമേശ്വരൻ നായർ, സുദേശൻ നായർ. സഞ്ചയനം ഞായറാഴ്ച എട്ടിന്.