ഉള്ളൂർ: നീരാഴി ലെയിൻ വട്ടവിളാകത്ത് വീട്ടിൽ പരേതനായ വാസുദേവന്റെ (റിട്ട. ഹെഡ് മാസ്റ്റർ) ഭാര്യ വിജയമ്മ (86) മകളുടെ വസതിയായ പൗഡിക്കോണം മുക്കിക്കട ലക്ഷ്മി ഭവനിൽ നിര്യാതയായി. മക്കൾ: സുജാത, സുജന, സുപ്രഭ, ബാലകൃഷ്ണൻ, പരേതനായ ബാബു വിജയനാഥ്, ബലഭദ്രൻ. മരുമക്കൾ: സുജാതൻ (റിട്ട.വി.എസ്.എസ്.സി), ലത, ശ്രീലത, പരേതരായ രമേശൻ, വിജയൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.