തിരുവനന്തപുരം: ആനയറ കിഴക്കതിൽ ജങ്ഷൻ വടക്കേവിളാകം രാധാസദനത്തിൽ ആർ. ശേഖരൻ (85) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ഷീല, സ്നേഹലത, ശശികല, ബിന്ദു, സന്തോഷ്, റാണി. മരുമക്കൾ: തമ്പി, വിജയൻ, പരേതനായ രമണൻ, അശോകൻ, ലേഖ, ജയൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.