ഉള്ളൂർ: മെഡിക്കൽകോളേജ് ഇളങ്കാവ് ലൈൻ വിളയിൽ വീട്ടിൽ സി. ശാരദ (96) നിര്യാതയായി. മക്കൾ :വിജയകുമാരി, ഗിരിജകുമാരി, രതികകുമാരി, ഉഷാകുമാരി, ഗീതകുമാരി, കുശലകുമാരി, കലാധരൻ. മരുമക്കൾ :പ്രഭാകരൻ, ബാഹുലേയൻ, രഘുവരൻ, പരേതനായ പ്രഭാകരൻ, പരേതനായ തുളസീധരൻ, പരേതനായ ചന്ദ്രബാബു, രമി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.