മിതൃമ്മല: മീതൂർ അവനീതത്തിൽ ഗംഗാധരൻ പിള്ള (85) നിര്യാതനായി. ഭാര്യ: ഇന്ദിരയമ്മ. മക്കൾ: ലേഖ, സുരേഷ് കുമാർ (കേരള പൊലീസ്), ശ്രീജ (കേരള പൊലീസ്). മരുമക്കൾ: ശശിധരൻ പിള്ള, ജയ, ബാലചന്ദ്രൻ (ഗൾഫ്). സഞ്ചയനം തിങ്കൾ ഒമ്പതിന്.