മലയിൻകീഴ്: ഊരൂട്ടമ്പലം വേലിക്കോട് കൃഷ്ണവിലാസത്തിൽ പരേതനായ നമശിവായൻ ആശാരിയുടെ ഭാര്യ രാജമ്മ (97) നിര്യാതയായി. മക്കൾ: കൃഷ്ണനാശാരി (റിട്ട.ഐ.എസ്.ആർ.ഒ ജീവനക്കാരൻ), സുശീലകുമാരി (റിട്ട. ലാറ്റക്സ് ജീവനക്കാരി), ശശികുമാർ, സുലോചനൻ, ശ്രീകുമാർ (പങ്കജകസ്തൂരി), രാജേഷ്കുമാർ (ബഹ്റൈൻ). മരുമക്കൾ: ലളിതാംബിക, പരേതനായ ബാലൻ ആശാരി, തങ്കമണി, സുപ്രഭ, ബിന്ദു, ലാലി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.