വടശ്ശേരിക്കോണം: എസ്.എൻ പുരം കാട്ടമുള്ളുവിള വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ സത്യഭാമ (83) നിര്യാതനായി. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്. സഹോദരങ്ങൾ: പരേതനായ കുട്ടപ്പൻ, പരേതയായ ശാരദ, പരേതയായ കൗസല്യ, പരേതനായ അംബുജാക്ഷൻ, സദാനന്ദൻ, സത്യരാജൻ, പരേതയായ കമല, ദേവദാസൻ.