കഴക്കൂട്ടം: ചന്തവിള സൈനിക സ്കൂൾ ആമ്പല്ലൂർ കൈതറ വിളാകത്ത് വീട്ടിൽ അബ്ദുൽ റഹ്മാൻ (80- റിട്ട. അധ്യാപകൻ, ഗവൺമെൻറ് എച്ച്.എസ്.എസ്, കഴക്കൂട്ടം) നിര്യാതനായി. മക്കൾ: സുജാബീഗം (ഹെഡ്മിസ്ട്രസ്, ഗവ. എൽ.പി.എസ്, മണലകം, വേങ്ങോട്), ഷാജഹാൻ (ഹെഡ്മാസ്റ്റർ, ഗവ. എൽ.പി.എസ്, കുഴിവിള), ഷീജബീഗം (ഗവ. എൽ.പി. എസ്, വെള്ളൂർക്കോണം, മഞ്ച നെടുമങ്ങാട്), റജില ബീഗം (അധ്യാപിക, ഗവ. എച്ച്.എസ്, വെയിലൂർ). മരുമക്കൾ: അബ്ദുൽ ഹക്കീം (റിട്ട. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ, എൽ.വി.എച്ച്.എസ്, പോത്തൻകോട്), സബീന ബീഗം (അസിസ്റ്റൻറ് മാനേജർ, കേരള ബാങ്ക് കഠിനംകുളം ബ്രാഞ്ച്), സുലൈമാൻ (റിട്ട. ഡെപ്യൂട്ടി റേഞ്ച് ഓഫിസർ), അബ്ദുൽ റഹീം.
അബ്ദുൽ റഹ്മാൻ