മലയിൻകീഴ്: മൂങ്ങോട് മുക്കം പാലമൂട് അഭിഷേക് ഭവനിൽ രവീന്ദ്രപണിക്കർ (86) നിര്യാതനായി. ഭാര്യ: പരേതയായ പി.ബേബി. മക്കൾ: പരേതനായ ഗോപകുമാർ, ഗീതാകുമാരി, സതീഷ് കുമാർ, അമ്പിളി, ശിശുപാലൻ, ഉണ്ണി. മരുമക്കൾ: രവീന്ദ്രൻ, ശൈലജ, തങ്കച്ചൻ, ശ്രീകല, താര. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.