വെഞ്ഞാറമൂട്: മുക്കംപാലവിള വീട്ടിൽ ചെല്ലമ്മ (98) നിര്യാതയായി. മക്കൾ: ഓമന, തങ്കപ്പൻപിള്ള, രമണി, പരേതരായ സരസമ്മ, കമലമ്മ, സുകുമാരപിള്ള, രാജേന്ദ്രൻ. മരുമക്കൾ: പുഷ്പലത, നിർമലകുമാരി, നാരായണപിള്ള, അനിതകുമാരി, പരേതരായ പരമേശ്വരൻ പിള്ള, ശ്രീധരൻ, രാജൻ. സഞ്ചയനം ഫെബ്രുവരി 10 രാവിലെ ഒമ്പതിന്.