മലയിൻകീഴ്: മലയം മേബൽ സദനത്തിൽ പരേതനായ സുവിശേഷകൻ പൗലോസിന്റെ (റിട്ട.കെ.എസ്.ആർ.ടി.സി) ഭാര്യ മേബൽ തങ്കം (67)നിര്യാതയായി. മക്കൾ: പി. ഹിജിൻസ് പോൾ (കലക്ടറേറ്റ്, തിരുവനന്തപുരം), പി. ജെയ്സൺപോൾ (ബയോടെക്, തുരുവനന്തപുരം) പി. വില്യം പോൾ (ഈഴക്കോണം എൽ.പി.എസ്, മഞ്ചാടി). മരുമക്കൾ: സ്മിത, അനീഷ്യ (വിമൺസ് വർക്കർ, എൽ.എം.എസ്), എസ്.എസ്. ഗീതു. പ്രാർഥന ചൊവ്വാഴ്ച രാവിലെ എട്ടിന് മലയിൻകീഴ് സി.എസ്.ഐ സെമിത്തേരിയിൽ.