പാച്ചല്ലൂർ: ചെക്കാലവീട്ടിൽ പരേതനായ സെയ്തു മുഹമ്മദ്പിള്ളയുടെ ഭാര്യ ആഷിയാബീവി (92) നിര്യാതയായി. മക്കൾ: സഫിയാബീവി, സുബൈദബീവി, സബൂർദീൻ, സൗദബീവി, സാദിഖ്, സിദ്ദീഖ്, സലീം. മരുമക്കൾ: സുൽത്താൻ പിള്ള, പരേതനായ ഇസ്മായിൽ പിള്ള, മുഹമ്മദ് ഹനീഫ, ഷാഹിദ ബീവി, മാജിദ ബീവി, ഷീജ, ഷാഹിന. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് പാച്ചല്ലൂർ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.