ബാലരാമപുരം: നെയ്യാറ്റിൻകര നഗരസഭ മുൻ വൈസ് ചെയർമാനും വഴിമുക്ക് മുസ്ലിം ജമാഅത്ത് മുൻ പ്രസിഡൻറുമായ എ.എം. മുസ്തഫയുടെ ഭാര്യ സുലൈഖാബീവി (90) നിര്യാതയായി. മക്കൾ: നെയ്യാറ്റിൻകര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എം.എ. ഹക്കിം, അബ്ദുൽ റഷീദ്, അബ്ദുൽ ഹക്കീം, അസുമാബീവി, ഷാഹിത, പരേതനായ അബ്ദുൽ റഹീം, അബ്ദുൽ സലാം, സുഹറാബീവി. മരുമക്കൾ: മുസൈബാ ബീവി, സൈഫുദ്ദീൻ, സൈയ്തത്ത് ബീവി, മുഹമ്മദ് സലീം, എ. സലീം, റസീന, ഷമീമ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വഴിമുക്ക് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.