കല്ലമ്പലം: വടശ്ശേരിക്കോണം കാറാത്തല പാലവിളവീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ അനന്തമ്മ (89) നിര്യാതയായി. മക്കൾ: ബാബു, ബേബി, ചന്ദ്രൻ, മോഹനൻ, അമ്മിണി, പത്മിനി, ഗിരിജ. മരുമക്കൾ: പരേതയായ ഓമന, സുലോചന, രാധാമണി, ചെല്ലപ്പൻ, ഗോപി. മരണാനന്തര ചടങ്ങുകൾ 23ന് രാവിലെ എട്ടിന്.