പോത്തൻകോട്: പൂലന്തറ അശ്വതി ഭവനിൽ സുഭദ്രാമ്മ (84) നിര്യാതയായി. ഭർത്താവ്: സുകുമാരപിള്ള. മക്കൾ: വസന്ത കുമാരി, മുരളീധരൻ നായർ, ലീലാമണി, കൃഷ്ണൻകുട്ടി. മരുമക്കൾ: സുന്ദരേശൻ നായർ, അനിത കുമാരി, മണികണ്ഠൻ നായർ, സന്ധ്യ. സഞ്ചയനം വ്യാഴാഴ്ച 8.30ന്.