തിരുവനന്തപുരം: ടി.സി 53/2061 മേലെ അമ്പലത്തിൻവിള വീട്ടിൽ എൻ. സരോജിനിയമ്മ (94) നിര്യാതയായി. മക്കൾ: ഗോപകുമാർ, പരേതനായ ശ്രീകുമാർ, ഗീത, മായ, സുമ. മരുമക്കൾ: ചന്ദ്രിക, ജയ, കൃഷ്ണൻകുട്ടി, ഹരി, പരേതനായ മോഹനൻ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.