കുമാരപുരം: പൂന്തി റോഡ് ഗംഗാധരഭവനിൽ (പി.ആർ.എ-14) ഈശ്വരിയമ്മ (91) നിര്യാതയായി. ഭർത്താവ്: പരേതനായ പി. ഗംഗാധരൻ നായർ (റിട്ട. എൻജിനീയർ, കെ.എസ്.ഇ.ബി). മക്കൾ: ഡോ. ജി. ഹരികുമാർ (മുൻ കമീഷണർ ഫോർ ഡിസബിലിറ്റീസ്), സുധാദേവി, ഡോ. സതീദേവി. മരുമക്കൾ: ഡോ. ലക്ഷ്മി നായർ (ജനറൽ ഹോസ്പിറ്റൽ, തുരുവനന്തപുരം), രമേശ് മോഹൻ (റിട്ട. എ.പി.എം, ടൈറ്റാനിയം), മധുസൂദനൻ പിള്ള (റിട്ട. സീനിയർ മാനേജർ, ബാങ്ക് ഓഫ് ഇന്ത്യ, തിരുവനന്തപുരം)