ആറ്റിങ്ങൽ: ആലംകോട് സുൾഫി മൻസിലിൽ പരേതനായ അബ്ദുൽ ഖാദറിെൻറ (കേരള പേപ്പർ കൺവട്ടേഴ്സ്) ഭാര്യ ബീവി ഉമ്മാൾ (87) നിര്യാതയായി. മക്കൾ: മുഹമ്മദ് അഷ്റഫ്, മുഹമ്മദ് ദസ്തഗീർ, ഷെരീഫ, സുൽഫി, മരുമക്കൾ: ബുഷ്റ ബീഗം, ഹസീന, ഡോ.സലീം, ഹാഷിർ.