വെങ്ങാനൂർ: കോവളം മാധവമംഗലത്തിൽ എം.ജി. കൃഷ്ണൻ (99) നിര്യാതനായി. ഭാര്യ: പരേതയായ തുളസീഭായി. മക്കൾ: സുനീതി (റിട്ട. എച്ച്.എസ്.എ), സുമിത്രൻ (ന്യൂ പാരലൽ കോളജ്), പരേതരായ സുലേഖ, സുജൻ, സുനന്ദ, സുധ. മരുമക്കൾ: മധു, ആനന്ദവല്ലി, ശാരദ, തിരുവല്ലം ശിവരാജൻ (സി.പി.എം ജില്ല കമ്മിറ്റിയംഗം), രമണി, രാധാകൃഷ്ണൻ. സഞ്ചയനം വ്യാഴാഴ്ച ഒമ്പതിന്.