നഗരൂർ: നന്തായ്വനം ഇലപ്പിക്കഴികത്ത് വീട്ടിൽ മീനാക്ഷി(101) നിര്യാതയായി. ഭർത്താവ്: പരേതനായ വാസു. മക്കൾ: ശിവാനന്ദൻ, സോമൻ, രവീന്ദ്രൻ, സുദേവൻ, സൗദാമിനി, ഇന്ദിര, വിജയൻ, സുരേന്ദ്രൻ, പരേതനായ ദേവരാജൻ. മരുമക്കൾ: രമ, മീനാക്ഷി, ലത, ഷീല, സുധാകരൻ, റീത്ത, റീന, പരേതരായ രമ, ശിവദാസൻ. സഞ്ചയനം വെള്ളിയാഴ്ച എട്ടിന്.