കല്ലറ: വെള്ളംകുടി ദാറുല്‍ ഷറഫില് പരേതനായ ഷാഹുല്‍ ഹമീദിെൻറ ഭാര്യ സുലൈഖാ ബീവി (70) നിര്യാതയായി. മക്കള്‍: സലിം, (ദുബൈ), ഷാജി, ഹസീന, നിസാര്‍ (ബിസ്മി ഗ്ലാസ് ഹൗസ്, കല്ലറ). മരുമക്കള്‍: ഷൈല, ഷാനിഫ, പരേതനായ ഹസന്, സാജിനാ നിസാര്‍.