മണക്കാട്: സീനത്ത് ഹോട്ടൽ ഉടമ എം.എൽ.എ റോഡ് ടി.ആർ.ഡബ്ല്യു.എ 55 ൽ ഇബ്രാഹിംകുട്ടി ഹാജി നിര്യാതനായി. ഭാര്യ: റജില ബീവി. മക്കൾ: ദീന, സീനത്ത്, ഷംന, ഷംല, സലാഹുദ്ദീൻ, സൈഫുദ്ദീൻ. മരുമക്കൾ: നസീർ. കെ, നസീറുദ്ദീൻ, റഹ്മത്തുല്ല, യഹിയ, ഹസീന, ജാമിഷ.