ആറ്റിങ്ങൽ: നെടുംപറമ്പ് പുതുക്കുന്നുവിള വീട്ടിൽ ശ്രീധരൻ (108) നിര്യാതനായി. ഭാര്യ: പരേതയായ ദാക്ഷായണി. മക്കൾ: ഓമന, സുധ, പരേതയായ ലില്ലി, സുശീലൻ, സുദർശനൻ, സുരേഷ്, റൂബി. മരുമക്കൾ: ശശി, ഭുവനചന്ദ്രൻ, ബാലചന്ദ്രൻ, സുധി, പ്രമോജ, ഗീത.