തിരുവനന്തപുരം: നെടുങ്ങണ്ട ശ്രീനാരായണ ട്രെയിനിങ് കോളജിലെ റിട്ട. പ്രിൻസിപ്പൽ ഡോ.പി. മാധവൻനായരുടെ ഭാര്യ മരുതുംകുഴി കാവ്യദർശനത്തിൽ (എം.ആർ.എ ഇ 71-1) ജി. പത്മാവതിഅമ്മ (87,റിട്ട. ഹെഡ്മിസ്ട്രസ്, ആശാൻ മെമ്മോറിയൽ ബേസിക് ട്രെയിനിങ് സ്കൂൾ, വർക്കല) നിര്യാതയായി. മക്കൾ: പി.എം. മീനാകുമാരി (റിട്ട. പ്രിൻസിപ്പൽ, എച്ച്.എസ്.എസ് വട്ടിയൂർക്കാവ്), പി.എം. ഗീതാകുമാരി (യു.എസ്.എ), ഡോ.പി.എം. സുനികുമാരി (ബി.എൻ.വി ടീച്ചേഴ്സ് കോളജ്, തിരുവല്ലം). മരുമക്കൾ: വി.കെ. അനിൽകുമാർ (റിട്ട. ഡിവിഷനൽ മാനേജർ, കാനറാ ബാങ്ക്), എം. ദർശനൻ (യു.എസ്.എ), മോൻസി കെ.എസ് (അബൂദബി). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.