മുടപുരം: അഴൂർ പൊയ്കവിള വീട്ടിൽ പരേതനായ ജി. കൃഷ്ണെൻറ ഭാര്യ തങ്കമ്മ. എൽ (85) നിര്യാതയായി. മക്കൾ: സോമൻ, രാജൻ, അശോകൻ, തുളസി, സുനിത. മരുമക്കൾ: വത്സല, കൃഷ്ണമ്മ, അനിത, സിന്ധു, പുഷ്പരാജൻ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.