പോത്തൻകോട്: കീഴാവൂർ തിരുവെള്ളൂർ മകത്തിൽ കുഞ്ഞുലക്ഷ്മി (88) നിര്യാതയായി. ഭർത്താവ്: പരേതനായ പ്രഭാകരൻ. മക്കൾ: മോഹനൻ, അശോകൻ, ശാന്ത, രമേശൻ, വിജയൻ, ലൈലകുമാരി, സത്യശീലൻ, അംബികദേവി. മരുമക്കൾ: ശാന്ത, സുകുമാരി, ശ്യാമളൻ, ഉഷ, അനിത, ജയകുമാർ, ലീല, അനിരുദ്ധൻ. സഞ്ചയനം വ്യാഴാഴ്ച 8.30ന്.