കിളിമാനൂർ: കടവിള പുല്ലുതോട്ടം വള്ളുതോട്ടത്തിൽ വീട്ടിൽ കെ. സുഭാഷിണി (84) നിര്യാതയായി. ഭർത്താവ്: പരേതനായ ദിവാകരൻ. മക്കൾ: സലിംകുമാർ, ശാന്ത, ജലജാമണി, സുഭാഷ്, സതീശൻ, യേശുദാസ്, കൃഷ്ണൻകുട്ടി, സുനിൽ, അനിൽകുമാർ, പരേതയായ സുധ. മരുമക്കൾ: മോളി, ഷീല, ബീന, ബിന്ദു, സുരഭി, പ്രിജി, അർച്ചന, പരേതരായ ശശി, മണിലാൽ, സതി കുമാർ.