വെഞ്ഞാറമൂട്: കല്ലമ്പലം കപ്പാംവിള വലിയവഴി വീട്ടില്‍ ലത്തീഫാ ബീവി (88) നിര്യാതയായി. മക്കള്‍: ജലീല്‍, ലൈല, നുസൈഫ, ആബിദ, നസീറ, റസീന, നാസില, ഷാജഹാന്, ഷൈല, ഷാനിഫ, സുല്‍ഫത്ത്. മരുമക്കള്‍: അബ്ദുല്‍ റഹിം, ഷാജഹാന്, ബാദുഷ, സിറാജുദ്ദീന്, സഹീര്‍, ഷറഫുദ്ദീന്, അബ്ദുല്‍ അസീസ് മുസ്ലിയാര് (മാധ്യമം കൊച്ചാലുംമൂട് ഏജൻറ്), നസീറ, ഷാജില.