കളിയിക്കാവിള: കോഴിവിള എഫ്.എം ഖാൻ കോട്ടേജിൽ അബ്ദുൽ മജീദ് (80) നിര്യാതനായി. ഭാ ര്യ: സഫിയ ബീവി. മക്കൾ: ഷിഹാബുദ്ദീൻ, സിത്തി നിഷ, ഫാത്തിമ, ഷക്കീല, ജിയ. മരുമക്കൾ: ജാസ്മിൻ, അബ്ദുൽ ഹക്കീം, സലിം, ഷാഹുൽ ഹമീദ്, ഷാഹുൽ ഹമീദ്.