കല്ലമ്പലം: വെയിലൂർ മുള്ളറംകോട് ബംഗ്ലാവിൽ ഹൗസിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ ജാനകിയമ്മ (87) നിര്യാതയായി. മക്കൾ: തുളസീധരക്കുറുപ്പ്, ബാബു രാജേന്ദ്രക്കുറുപ്പ്, തങ്കമണി, പരേതനായ അനിൽകുമാർ, സുനിൽ കുമാർ, പ്രസാദ് (അക്ഷയ സെൻറർ ചേന്നൻകോട്), ലതിക. മരുമക്കൾ: കമലകുമാരി, വിജയകുമാരി, ഉണ്ണികൃഷ്ണൻ, ലിജി കുമാരി, വിനീത, അതുല്യ, രാജേന്ദ്രൻ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.