മലയിൻകീഴ്: വിളവൂർക്കൽ പെരുകാവ് സുധീർ ഭവനിൽ ബാലകൃഷ്ണൻ നാടാർ (85-റിട്ട.അസിസ്റ്റൻറ് എൻജിനീയർ, ബി.കെ ഒാഡിറ്റോറിയം ഉടമ) നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: സുധീർ (ഗവ.കോൺട്രാക്റ്റർ), ബാബുകുമാർ (മലയിൻകീഴ് സർവിസ് സഹകരണ ബാങ്ക്), ശോഭ. മരുമക്കൾ: റെജിൻ സുധീർ, സന്തോഷ് കുമാർ (ആർ.എം.എസ്), ദീപ്തി (അധ്യാപിക, മലയിൻകീഴ് ഗവ.ജി.എച്ച്.എസ്.എസ്). പ്രാർഥന വെള്ളിയാഴ്ച രാവിലെ എട്ടിന്.