വർക്കല: അയിരൂർ കളത്തറ എ.ഇ.കെ ഹൗസിൽ പരേതനായ ഇബ്രാഹിംകുട്ടിയുടെ ഭാര്യ ആരിഫ ബീവി (84) നിര്യാതയായി. മക്കൾ: ദിലീപ്, നജീബ്, സലീന, നവാസ്, സബീന, സജീന, നിയാസ്. മരുമക്കൾ: സജീന ദിലീപ്, നൂർജഹാൻ, നജീബ്, സലിം, ഷെമി നവാസ്, പരേതനായ ഷാജഹാൻ, ഷറഫുദ്ദീൻ.