നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഫോർട്ട് വാർഡ് വാറുവിളാകത്ത് വീട്ടിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ രാജമ്മ (98) നിര്യാതയായി. മക്കൾ: പ്രസന്നകുമാരി, ലീലകുമാരി, പരേതനായ മധുസൂദനൻ നായർ, പരേതനായ മോഹനചന്ദ്രൻ നായർ, ലതകുമാരി, പ്രേമകുമാരി, അജിത, കെ.ആർ. മിനി (പോസ്റ്റൽ ഡിപ്പാർട്ട്മെൻറ്), ആർ. അജിത (പൊതുമരാമത്ത് ചെയർപേഴ്സൺ നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി), ചന്ദ്രശേഖരൻ നായർ (എൻ.എസ്.എസ് എച്ച്.എസ്.എസ് കേശവദാസപുരം). മരുമക്കൾ: രാമചന്ദ്രൻ നായർ, പരേതനായ വിജയകുമാരൻ, അപ്പുക്കുട്ടൻ നായർ, ജനാർദനൻ നായർ, ബാലഗംഗാധരൻ നായർ (ചിലങ്ക പ്രോഗ്രാം ഏജൻസി, ഗോപീകൃഷ്ണൻ ടി.ആർ (താരാ ഹോട്ടൽ), ശാലിനി (നഴ്സ്). സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.