Obituary
കുണ്ടറ: കുമ്പളം ആനന്ദഭവനിൽ എം. യേശുദാസന്റെ (അസിസ്റ്റന്റ് മാനേജർ, ഔഷധി) ഭാര്യ ജിജിമോൾ അലക്സ് (54- കുണ്ടറ പഞ്ചായത്ത് സെക്രട്ടറി) നിര്യാതയായി. മക്കൾ: അഭിലാഷ് ദാസ്, ആർഷ മരിയ ദാസ്. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് കുമ്പളം സെന്റ് മൈക്കിൾസ് ദേവാലയ സെമിത്തേരിയിൽ.
ചാത്തന്നൂർ: കുമ്മല്ലൂർ അനുഷ ഭവനിൽ ഡി. ബാലചന്ദ്രൻ (65- ജനയുഗം മുൻ ഏജന്റ്) നിര്യാതനായി. ഭാര്യ: ഉഷ. മകൾ: അനുഷ. മരുമകൻ: ശിവപ്രസാദ്.
കൊല്ലം: രണ്ടാംകുറ്റി ശാന്തിനഗർ 124ല് കെ. ശിവദാസൻ (78- ജനയുഗം മുൻ ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: കെ. ബേബി (റിട്ട. ശങ്കേഴ്സ് ആശുപത്രി ജീവനക്കാരി). മക്കൾ: ഷീബ, ഷീജ. മരുമക്കൾ: ജയപാൽ, സുനില് (ഇരുവരും മസ്കറ്റ്).
കടയ്ക്കൽ: തുടയന്നൂർ പോതിയാരുവിള വട്ടപ്പാട് പറവിള പുത്തൻവീട്ടിൽ കെ. സുധാകരൻ (76 - റിട്ട. പോർട്ട് ഓഫിസർ) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: ബൈസിലി, സംലയ. മരുമക്കൾ: സുരേഷ്, ഷാജി (സംലു മെഡിക്കൽ സ്റ്റോർ, കുറ്റിക്കാട്).
കുണ്ടറ: പെരുമ്പുഴ കേരളപുരം പെരുമ്പുഴ മൈതാനത്തുവീട്ടിൽ വിൽസൺന്റെ ഭാര്യ ട്രീസാമ്മ വിൽസൺ (70) നിര്യാതയായി. മകൾ: മഡോണ. മരുമകൻ: വിശാഖ്. സംസ്കാരം ഞായറാഴ്ച മൂന്നിന് കേരളപുരം മേരി റാണി ചർച്ച് സെമിത്തേരിയിൽ.
എഴുകോൺ: ചരുവിള വീട്ടിൽ പി. ശിവാനന്ദൻ (90) നിര്യാതനായി. ഭാര്യ: പി. ജാനമ്മ. മക്കൾ: മിനി, ബിനു, പരേതനായ ബിജു. മരുമക്കൾ: ടി. രാമചന്ദ്രൻ, എസ്. ശ്രീന. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ആറിന്.
നെടുമങ്ങാട്: വെള്ളനാട് ചെറുകുളം ഷിജി ഭവനിൽ രവീന്ദ്രൻ (81) നിര്യാതനായി. ഭാര്യ: ജലജ. മക്കൾ: ബീനാംബിക, ഷീജ, ഷിജി. മരുമക്കൾ: കൃഷ്ണൻകുട്ടി, സുധാകരൻ, പ്രകാശ്. സഞ്ചയനം 17ന് രാവിലെ ഒമ്പതിന്.
കൊല്ലം: വടക്കേവിള മണക്കാട് ഐക്യ നഗർ 48 കുന്നത്ത വീട്ടിൽ അബ്ദുൽ ഗഫൂർ (77 -റിട്ട. ക്ലർക്ക്, യൂനുസ് കാഷ്യു) നിര്യാതനായി. ഭാര്യ: സുൽഫത്ത് ബീവി. മക്കൾ: നിസാമുദീൻ, സജീന, സഫീന. മരുമക്കൾ: നഹാസ് പറമ്പി, സക്കീർ ഹുസൈൻ, പോളയിൽ ഷെമീന.
പുനലൂർ: വിളക്കുവെട്ടം കല്ലാർ രമണി വിലാസം വീട്ടിൽ ജയന്തൻ നായർ (90) നിര്യാതനായി. ഭാര്യ: രമണിക്കുട്ടി. മക്കൾ: ബോധൻ, ശ്യാലൻ. മരുമകൾ: രമ്യ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.
പുനലൂർ: ടി.ബി ജങ്ഷൻ സുഹ്റത്ത് ബംഗ്ലാവിൽ മജീദ് (85) നിര്യാതനായി. ഭാര്യ: ഖാദർ ബീവി. മക്കൾ: നജീബ്, റഫീക്ക് (കെ.എം.സി.സി ദുബായ്), നസീറ, താജുദീൻ. മരുമക്കൾ: സുജ, മുഹമ്മദ് ഹാരിസ്, ബിനോ, നിസ.
കൊല്ലം: കിളികൊല്ലൂർ മൂന്നാംകുറ്റി സന ഓഡിറ്റോറിയത്തിന് സമീപം അശ്വചിത്രയിൽ എ. അഞ്ജന (40 -ചീഫ് മാനേജർ, എസ്.ബി.ഐ)നിര്യാതയായി. പിതാവ്: സി. ബാലകൃഷ്ണപിള്ള (റിട്ട. എ.ഇ, കെ.എസ്.ഇ.ബി). മാതാവ്: എസ്. അജിതകുമാരി. സഹോദരി: എ. ലക്ഷ്മി (ചീഫ് മാനേജർ, എസ്.ബി.ഐ മുംബൈ). മരണാന്തര ചടങ്ങ് 20ന് രാവിലെ ഏഴിന്.
നല്ലില: പുലിയില കോണത്ത് വീട്ടിൽ മഹേഷ് ഭവനിൽ ആർ. മോഹനൻ (73) നിര്യാതനായി. ഭാര്യ: മല്ലിക. മക്കൾ: മഹേഷ്, മനീഷ. മരുമക്കൾ: നിഷ, അജയകുമാർ.