ആയൂർ: ഇളവക്കോട് സഫിയ മൻസിലിൽ റിട്ട.ബി. ഡി.ഒ എം. അബ്ദുൽ ഖാദർ കുഞ്ഞ് (86) നിര്യാതനായി. ഭാര്യ: പരേതയായ എസ്. സൽമ ബീവി. മക്കൾ: സഫിയ ബീവി, മുഹമ്മദ് റാഫി (ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്ത് അംഗം), സോഫിയാ ബീവി, മുഹമ്മദ് ഷാഫി. മരുമക്കൾ: കെ.റഹീം,(എ.ആർ.ഏജൻസീസ്, ആയൂർ), സജിന റാഫി, അസ്ല ഷാഫി. ഖബറടക്കം ശനിയാഴ്ച 11 ന് പെരുങ്ങള്ളൂർ മുസ്ലിം ജമാമത്ത് ഖബർസ്ഥാനിൽ.