Obituary
പെരുമ്പുഴ: മുണ്ടക്കൽ ചാമവിള വടക്കതിൽ ഗോപി(75) നിര്യാതനായി. ഭാര്യ: സുമംഗല. മക്കൾ: ബിന്ദു, ബിജു. മരുമക്കൾ: പ്രസാദ്, രജനി. അനന്തര കർമങ്ങൾ 25 നും 26 നും.
കുണ്ടറ: ഇളമ്പള്ളൂർ പുനുക്കന്നൂർ ഷീജ ഭവനത്തിൽ (പൊയ്യാക്കൂവിള) എസ്. ഗോപിനാഥ് (76) നിര്യാതനായി. (കൊല്ലം കോർപറേഷനിൽ റിട്ട. ലോക്കൽ ഫണ്ട് ഓഡിറ്റ് സീനിയർ ടൈപ്പിസ്റ്റ് ആയിരുന്നു). ഭാര്യ: കോതനായകി (റിട്ട. ലോക്കൽ ഫണ്ട് ഓഡിറ്റ് ഓഫിസർ). മക്കൾ: അർച്ചന കെ ഗോപിനാഥ് (കെ.എസ്.ആർ.ടി.സി കണ്ടക്ടർ), അരുണ കെ ഗോപിനാഥ് (സീനിയർ ഓഡിറ്റർ ഫിനാൻസ്), അഞ്ജന കെ ഗോപിനാഥ് (പി.ജി. ടെക് സർവിസ് സെൻറർ). മരുമക്കൾ: ബിജു. എസ് (ജി.എസ്.ടി ഡിപ്പാർട്ട്മെൻറ്), എം.ഐ. അരുൺ (കാനറ ബാങ്ക് തിരുവനന്തപുരം), രാജീവ്. ആർ (എച്ച്.ഡി.എഫ്.സി ബാങ്ക്). സഞ്ചയനം തിങ്കൾ 7:30ന്.
കൊല്ലം: വടക്കേവിള ലളിതാലയത്തിൽ രാജൻ ബാബുവിന്റെ ഭാര്യ ഫില്ലിസ് രാജൻ ബാബു ബംഗളൂരുവിൽ നിര്യാതയായി. മകൾ: നമ്രത. മരുമകൻ: സുമേഷ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 ന് ബംഗളൂരുവിൽ.
ചാത്തന്നൂർ: പോളച്ചിറ കുഴുപ്പിൽ കളിയിക്കൽ വീട്ടിൽ കെ. സുജാതൻ (65) നിര്യാതനായി. ഭാര്യ: എസ്. സുജാത. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
കിളികൊല്ലൂർ: മണ്ണാമല യൂനിവേഴ്സൽ നഗർ -105 അനു മന്ദിരത്തിൽ എൻ. രാമകൃഷ്ണൻ (82 -റിട്ട. ജില്ല ട്രഷറി, കൊല്ലം) നിര്യാതനായി. ഭാര്യ: പരേതയായ ഇന്ദിര. മക്കൾ: അനൂപ്, അജിത്, അനിത. മരുമക്കൾ: ബേബി ചന്ദ്രൻ, അജികുമാർ, ജയകുമാർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പോളയത്തോട് വിശ്രാന്തിയിൽ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.
പരവൂർ: കോങ്ങാല് മലപ്പുറം വീട്ടിൽ ജലാലുദീന്റെ ഭാര്യ തോട്ടത്തിൽ ജലീസ (72) നിര്യാതയായി. മക്കൾ: നൗഫൽ ലാൽ, സനൽ ലാൽ, മുംതാസ്, സുജത. മരുമക്കൾ: നാദിയ നൗഫൽ, ഷാനി സനലാൽ, അഷറഫ്, നാസർ.
കൂട്ടിക്കട: മയ്യനാട് കിണറ്റഴികം വീട്ടിൽ പരേതനായ ബാബു രവീന്ദ്രന്റെ ഭാര്യ ബേബി (60 -ആർ.സി ബാങ്ക് മയ്യനാട്) നിര്യാതയായി. മക്കൾ: ബബിത, ബിജു. മരുമകൻ: സന്തോഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
കൊല്ലം: കൊല്ലൂർവിള വാളത്തുംഗൽ തുണ്ടഴികത്ത് പിടിഞ്ഞാറ്റതിൽ പരേതനായ പറട്ടയിൽ ഇസ്മയിൽ കുഞ്ഞിന്റെ മകൻ അസനാര് കുട്ടി (68) നിര്യാതനായി. ഭാര്യ: ആബിദ ബീവി. മക്കൾ: അൻസിയ, ഹാഷിം, ഫൗസിയ. മരുമക്കൾ: സഫറുള്ള, നസിയ, നഹാസ്.
ചാത്തന്നൂർ: മാമ്പള്ളിക്കുന്നം കുരുവിക്കോണത്ത് കെ. ജോയിക്കുട്ടിയുടെ (എ.ഐ.ടി.യു.സി കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂനിയൻ സെക്രട്ടറി) ഭാര്യ പൊടിയമ്മ (71) നിര്യാതയായി. മക്കൾ: ലിനി, ലീന. മരുമക്കൾ: ജയൻ, റോജി. സംസ്കാരം വ്യാഴാഴ്ച രാവിലെ11ന് ചാത്തന്നൂർ സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.
ഓച്ചിറ: ക്ലാപ്പന വരവിള അലങ്കാർ (പുന്നമൂട്ടിൽ) പി. രവീന്ദ്രൻ (75) നിര്യാതനായി. ഭാര്യ: മീര. മകൾ: സൂര്യ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
പരവൂർ: പൂതക്കുളം വേപ്പിൻമൂട് കല്ലുവെട്ടാംകുഴിവീട്ടിൽ ഉമയനല്ലൂർ വടക്കുംകര കിഴക്കേച്ചേരിയിൽ ഗോപിനാഥൻപിള്ള (83 -പുലിയെടുത്ത് കുടുംബാംഗം) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: ജയശ്രീ, ശ്രീലത, ശ്രീജ. മരുമക്കൾ: സതീശൻ, അരവിന്ദാക്ഷൻ പിള്ള, രാജേഷ് കുമാർ. സഞ്ചയനം 12ന് രാവിലെ 7.30ന്.
പരവൂർ: പൂതക്കുളം പഞ്ചായത്ത്ഓഫീസ് ജംഗ്ഷനിൽ ഈശ്വരവിലാസം എൻഎസ്എസ് കരയോഗത്തിന് സമീപം സുനിൽ നിവാസിൽ രാജേന്ദ്രൻപിള്ള (74) നിര്യാതയായി. ഭാര്യ: കമലമ്മഅമ്മ. മക്കൾ:സിന്ധു, സുനിൽകുമാർ, സുനിത. മരുമക്കൾ: പ്രസന്നൻ, സന്തോഷ്കുമാർ, അശ്വതി.