പരവൂർ: നെടുങ്ങോലം ശിവപാർവതിക്ഷേത്രത്തിനുസമീപം ‘കല്യാണി’യിൽ പരേതനായ സുകുമാരന്റെ ഭാര്യ ശാരദ (95) നിര്യാതയായി. മക്കൾ: ശരത്ചന്ദ്രദാസ്, ശ്യാമളകുമാരി, വസന്തകുമാരി, വത്സല, പുഷ്പജൻ. മരുമക്കൾ: ഉഷാകുമാരി, ദിവാകരൻ, പരേതനായ സഹദേവൻ, വാമദേവൻ, രജനി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.