പെരുങ്ങുഴി: വാറുവിളാകത്ത് വീട്ടിൽ നളിനി (95) നിര്യാതയായി. മക്കൾ: അംബിക തങ്കച്ചി, പരേതനായ നടരാജൻ, മോഹനൻ, ബാബു, ബേബി, അനിത. മരുമക്കൾ: പരേതനായ ബാലകൃഷ്ണൻ, ലിസി, അനിത, റീന, ചന്ദ്രൻ, മണിയൻ. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.