പത്തനാപുരം: പുന്നല ചാച്ചിപ്പുന്ന മംഗലത്ത് റിട്ട. സൈനികന് എന്‍. ചന്ദ്രദത്തന് (71) നിര്യാതനായി. ഭാര്യ: വസന്ത ദത്തന്. മക്കൾ: അരുൺ (ദുബൈ), അനീഷ് (സൈനികന്), അജീഷ് (ഫയര്‍ഫോഴ്സ്, അടൂര്‍). മരുമക്കൾ: സൂന, ഹർഷ, കീർത്തി (എസ്.ബി.ഐ, പുന്നല). സംസ്കാരം ഞായറാഴ്ച രാവിലെ 10 നു വീട്ടുവളപ്പില്‍.