കൊട്ടിയം: കണ്ണനല്ലൂര്‍ തെങ്ങഴികത്ത് വീട്ടില്‍ അബ്ദുല്‍ ഖാദര്‍ (87- റിട്ട. അധ്യാപകന്) നിര്യാതനായി. സി.പി.എം കണ്ണനല്ലൂർ നോർത്ത് ബ്രാഞ്ച് സെക്രട്ടറി, മുഖത്തല ഗവ. യു.പി സ്കൂൾ പ്രധാനാധ്യാപകൻ, തൃക്കോവിൽവട്ടം സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, കണ്ണനല്ലൂർ മുസ്ലിം ജമാഅത്ത് പ്രസിഡൻറ്, കണ്ണനല്ലൂർ പബ്ലിക് ലൈബ്രറിയുടെ ദീർഘകാല വൈസ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ആരിഫബീവി (റിട്ട. പ്രധാനാധ്യാപിക, കണ്ണനല്ലൂർ എം.ജി.യു.പി.എസ്). മക്കൾ: ഷാദം (ബി.പി.ഒ ആറന്മുള), ഷർഷ (കേരള ബാങ്ക്, കൊല്ലം), നിയാസ് (സൈബർ സെൽ, കൊല്ലം), ബനാസിർ (അധ്യാപകൻ, എം.കെ.എൽ.എം. എച്ച്.എസ്.എസ്, കണ്ണനല്ലൂർ), ദാവൂദ് ഷാ (ഗൾഫ്). മരുമക്കൾ: ഷെരീഫ് (റിട്ട. വിദ്യാഭ്യാസ വകുപ്പ്), ഹസീന, ഫൗസിജാൻ (കെ.കെ.വി.യു.പി.എസ് മുട്ടയ്ക്കാവ്), റസീഖ് (ഗൾഫ്), റസ്നി.