കണ്ണനല്ലൂർ: കണ്ണനല്ലൂർ നൂർജഹാൻ മൻസിലിൽ എം. യൂനുസ്കുട്ടി (92, റിട്ട. ആയുർവേദ ആശുപത്രി ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: പരേതയായ റുക്കിയാ ഉമ്മ. മക്കൾ: നവാബുദ്ദീൻ മുസ്ലിയാർ (മാനേജർ അൽ ബുസ്താൻ പ്രസ്, കൊട്ടിയം), നൂർജഹാൻ, നസീമുദ്ദീൻ (എൻജിനീയർ, സതേൺ െറയിൽവേ), നാസറുദ്ദീൻ (ഹെഡ്മാസ്റ്റർ, ഗവ.യു.പി.എസ് ആദിച്ചനല്ലൂർ, കെ.പി.എസ്.ടി.എ ജില്ല സെക്രട്ടറി), നൗഷാദ്കുട്ടി (ഇലക്ട്രീഷ്യൻ), നിസാറുദ്ദീൻ (സ്പെഷൽ വില്ലേജ് ഓഫിസർ, നെടുമ്പന). മരുമക്കൾ: പരേതയായ സുബേറത്ത്, ജമീല, ഇബ്രാഹീം കുട്ടി, ഷക്കീല, താജുന്നിസ (അധ്യാപിക, ഗവ.എൽ.പി.എസ്, ഉഗ്രംകുന്ന്), നസീല, മുംതാസ്.