കുളത്തൂപ്പുഴ: ചന്ദനക്കാവ് വള്ളിക്കാല ഹൗസിൽ വി.എ. മാത്യു (79) നിര്യാതനായി. ഭാര്യ: റെയ്ച്ചൽ മാത്യു. മക്കൾ: എബ്രഹാം മാത്യു, തോമസ് മാത്യു, റെജി മാത്യു, സാജൻ മാത്യു, ആനി, ആശാ ജോൺ. മരുമക്കൾ: ജെസി, ബീന, ബെൻസി, പി.ജെ. ജോൺ, ജോർജ് കുട്ടി.