കരുനാഗപ്പള്ളി: തൊടിയൂർ വേങ്ങറ മങ്ങാട്ടു തെക്കതിൽ വീട്ടിൽ പരേതനായ ജോണിെൻറ ഭാര്യ കുഞ്ഞുമോൾ ജോൺ (75) നിര്യാതയായി. ചക്കുവള്ളി വിളയിൽ തെക്കതിൽ കുടുംബാംഗമാണ്. മക്കൾ: എൽസി, ജെസി, സജി, അജി, സിജി ജോയി (കരുനാഗപ്പള്ളി നഗരസഭ മുൻ കൗൺസിലർ), സാലി. മരുമക്കൾ: ഡേവിസ്, സാബുജി, ജോയി വർഗീസ്, ഷൈജു സാം, ലീജ, സോജി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വസതിയിലെ ശുശ്രൂഷക്കുശേഷം തഴവ മാർത്തോമ പള്ളി സെമിത്തേരിയിൽ.