ചാത്തിനാംകുളം: ഇടതുണ്ടിൽ വീട്ടിൽ പരേതനായ കെ. അബ്ദുൽ മജീദിെൻറ ഭാര്യ ഷെരീഫാ ബീവി (90, ശാസ്താംകോട്ട പ്ലാവറ കുടുംബാംഗം) നിര്യാതയായി. മക്കൾ: എ. നദീറ, മാനുഭായിഷ (കെ.എസ്.എ), ഡോ. ബിഷാറത്ത് (പ്രിൻസിപ്പൽ, യൂനിവേഴ്സിറ്റി കോളജ് ഓഫ് എൻജിനീയറിങ്, തിരുവനന്തപുരം), ഐഷത്ത് ബീവി, ഷാഹിദ ബീവി, അബ്ദുൽ സലിം (കെ.എസ്.എ). മരുമക്കൾ: മുഹമ്മദ് ഈസ, റെജുല (റിട്ട. എച്ച്.എസ്.എ), പരേതനായ എസ്. നൂഹു (അസി. മാനേജർ റിട്ട. എഫ്.സി.ഐ) പി.ഒ. നിസാർ (റിട്ട.പ്രിൻസിപ്പൽ ഗവ. പോളിടെക്നിക് ആറ്റിങ്ങൽ), പരേതനായ അബ്ദുൽ നസീം, മുഹമ്മദ് അസ്ലം, സൈഫുദീൻ (യു.എ.ഇ), നബീസത്ത്.