എഴുകോൺ: മാറനാട് പുന്നവിളവീട്ടിൽ പരേതനായ മാത്യുവിെൻറ (റിട്ട. അധ്യാപകൻ) ഭാര്യ കുഞ്ഞമ്മ മാത്യു (88, തലവൂർ പറങ്കിമാംമൂട്ടിൽ കുടുംബാംഗം) നിര്യാതയായി. മക്കൾ: വർഗീസ് (സാരാഭായി എൻറർപ്രൈസസ്, ബറോഡ), അന്നമ്മ മാത്യു, തോമസ് (റിട്ട. അഡീഷനൽ സെക്രട്ടറി, സെക്രട്ടേറിയറ്റ് തിരുവനന്തപുരം), ജോസഫ് (റിട്ട. പഞ്ചായത്ത് സെക്രട്ടറി), വൽസമ്മ ലൂക്കോസ്, റേയ്ച്ചൽ മാത്യു. മരുമക്കൾ: പൊന്നച്ചൻ മത്തായി, സൂസമ്മ വർഗീസ് (റിട്ട. അധ്യാപിക, സെൻറ് തോമസ് സ്കൂൾ, ബറോഡ), ഷേർളി തോമസ് (റിട്ട. അധ്യാപിക, കെ.എൻ.എൻ. എം.എച്ച്.എസ്.എസ്. പവിത്രേശ്വരം), നൈസി വർഗീസ് (റിട്ട. അധ്യാപിക, എം.എസ്.എം.എച്ച്.എസ്.എസ്. ചാത്തിനാംകുളം), ടി. ജേക്കബ്, പരേതനായ മത്തായി ലൂക്കോസ്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 2.30ന് മാറനാട് സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.