കുറ്റിച്ചിറ: തോക്കൻറഴികത്ത് കിഴക്കതിൽ (സലിം സ്റ്റോർ) പരേതനായ അബ്ദുൽ റഹുമാെൻറ ഭാര്യ ആബിദാബീവി (80) നിര്യാതയായി. മക്കൾ: റഹിയാനത്ത്, ഷഹുബാനത്ത്, നാസർ, സീനത്ത്, റസാക്ക്, റംലത്ത്, സലിം, നസിയത്ത്, നസ്രത്ത്. മരുമക്കൾ: ഹസൻ, റഹീം, നിസാർ, അബ്ദുൽ നജീം, നജീം, വഹാബ്, ജുബൈരിയത്ത്, ഷംല, അൻസി.