കൊല്ലം: കടപ്പാക്കട നഗര്‍ 68, ‘ശ്രുതി’യില്‍ പി. വാസുദേവന്‍ (99) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ. മക്കള്‍: മുരളീധരന് (റിട്ട. ചെത്തുതൊഴിലാളി ക്ഷേമനിധി വകുപ്പ്), പരേതയായ പ്രസന്നകുമാരി, വിജയകുമാരി, സുരേഷ് ബാബു (റിട്ട. ജലവിഭവ വകുപ്പ്), സിന്ധു, അനിമോന്, ബിന്ദു, മിനിമോള്‍. മരുമക്കള്‍: സരള, തുളസീധരന്‍, സുരേഷ്ബാബു, പരേതയായ ശ്രീകല, വിജയന്, ഉഷാകുമാരി, സുധാകരന്, രവി.