ആയൂർ: ഒഴുകുപാറയ്ക്കൽ വെട്ടിക്കൽ പുത്തൻവീട്ടിൽ ലൂക്കോസ് ജോർജ് (90) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ ജോർജ്. മക്കൾ: കുഞ്ഞുമോൾ (റിട്ട. അധ്യാപിക, മാവേലിക്കര), ഗ്രേസി, രാജു (ന്യൂലൈഫ് പ്രിേൻറഴ്സ്, ഡൽഹി), ജോയി (ജോയിസ് ഫുഡ് പ്രൊഡക്ട്, വയയ്ക്കൽ), റെജി (പാസ്റ്റർ), ജോളി. മരുമക്കൾ: സക്കറിയ, ജോണിക്കുട്ടി, റോസി, എലിസബത്ത്, ഡാർളി, ബാബു. സംസ്കാരം ശനിയാഴ്ച രാവിലെ 10ന്.