ഇരവിപുരം: വാളത്തുംഗൽ പുള്ളിയിൽ വീട്ടിൽ കമലാക്ഷി (80- റിട്ട. സതേൺ റെയിൽവേ) നിര്യാതയായി. മക്കൾ: സതി രുദ്രാണി, ശശികല, സതീഷ്കുമാർ, സനൽകുമാർ, സരസ്വതി, പത്മ, സുരേഷ്. മരുമക്കൾ: ആർ. തമ്പി, പ്രസാദൻ, രാധ, ശാന്ത, മുരുകേശൻ, അശോക്കുമാർ, രേവതി. മരണാനന്തര കർമങ്ങൾ 19, 20 തീയതികളിൽ.