കൊല്ലം: ചന്ദനത്തോപ്പ് കുഴിവിള പുത്തൻവീട്ടിൽ (തറവിള) വാവക്കുഞ്ഞ് ലബ്ബയുടെ മകൻ ഹാജി അബ്ദുൽ അസീസ് (82) നിര്യാതനായി. ഭാര്യ: നബീസാ ബീവി. മക്കൾ: ഹലീമാ ബീവി, ശിഹാബുദ്ദീൻ (കെ.എസ്.എ), രിഫാഉദ്ദീൻ (കെ.എസ്.എ), നുജൂമുദ്ദീൻ (ബിസിനസ്), ഷെഹുബാനത്ത് ബീവി, കമറുദ്ദീൻ (കെ.എസ്.എ), മാജിദ ബീവി, സലാഹുദീൻ (മലബാർ സിമൻറ്സ്, പാലക്കാട്). മരുമക്കൾ: ഷാജഹാൻ (മർഹബ ഫ്രൂട്ട് സ്റ്റാൾ കുണ്ടറ), ഷീജ, ഷൈജു, ഫെമിന, മുഹമ്മദ് സുഹൈൽ (ബ്രഹ്മോസ് എയറോസ്പെയ്സ് തിരുവനന്തപുരം), കമറുദ്ദീൻ ബാക്കവി തഴവ, റംസീന, സുമയ്യ.